VK Sasikala തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു | Oneindia Malayalam
2021-05-30 2 Dailymotion
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടിമുടി മാറ്റത്തിന് കളമൊരുങ്ങുന്നു. വികെ ശശികല സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരികയാണ്. അതിനുള്ള സൂചനകളാണ് ലഭിക്കുന്നത്. ശശികലയുടെ സംഭാഷണങ്ങള്‍ അടങ്ങിയ ക്ലിപ്പ് പുറത്ത് വന്നിരിക്കുകയാണ്.
Download Instagram Videos
Quickly and easily download Instagram videos with our free tool.